Sat. Aug 24th, 2019

ഹൈദരാബാദ്:  ഏഴുവയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രധാനാധ്യപകൻ അറസ്റ്റില്‍. ആന്ധ്രയിലെ റായ്പുഡി ഗ്രാമത്തിലാണ് സംഭവം. കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതുകണ്ട് സംശയം തോന്നിയ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവം...

കൊല്ലം: കൊല്ലം ചിതറയിൽ രണ്ടാംക്ളാസ് വിദ്യാർത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റു. കാനൂർ സ്വദേശി റുക്സാന ഫാത്തിമയുടെ കാലിലൂടെയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്ന വാഹനം കയറി പരിക്കേറ്റത് .

ജം​ഷ​ഡ്പു​ർ: ജാ​ർ​ഖ​ണ്ഡി​ലെ ജം​ഷ​ഡ്പു​രി​ൽ റ്റാ​റ്റാ​ന​ഗ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നിന്നും മൂന്നു വയസുകാരിയെത​ട്ടി​ക്കൊ​ണ്ടു​പോ​യി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തറുത്തു കൊന്നു .​ ചൊ​വ്വാ​ഴ്ച രാ​ത്രി പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ല്ലാ​ത്ത ഉ​ട​ൽ ടെ​ൽ​കോ...

ബെ​യ്ജിം​ഗ്: വ​ട​ക്ക​ൻ ചൈ​ന​യി​ലെ ഷൂ​യു​ണ്‍ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 44 പേ​ർ​ക്ക് പരിക്കേറ്റു . പാ​ർ​ക്കി​ലെ കൃ​ത്രി​മ സ​മു​ദ്ര​ത്തി​ലെ തി​ര​മാ​ല​യി​ൽ അ​ക​പ്പെ​ട്ടാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത് ....

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കുന്നു . രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അതത് രാജ്ഭവനു മുന്നില്‍...

സോളാപുർ :ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര​യു​ടെ സോ​ളാ​പൂ​ർ ശാ​ഖ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു വീണു. കെ​ട്ടി​ടാ​വി​ശി​ഷ്ട​ങ്ങ​ൾ‌​ക്കി​ട​യി​ൽ 25 പേ​ർ കു​ടു​ങ്ങികിടക്കുന്നതയാണ് റിപ്പോർട്ട്. സോ​ളാ​പു​രി​ലെ ക​ർ​മ​ല​യി​ലാ​യി​രു​ന്നു സം​ഭ​വം നടന്നത്...

മ​ല​പ്പു​റം: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വി​ദ്യാര്‍​ത്ഥിയെ കാ​ണാ​താ​യി. വാ​ഴ​ക്കാ​ട് സ്കൂ​ളി​ൽ വി​ദ്യാ​ര്‍​ത്ഥി​യാ​യ അ​ര​വി​ന്ദാണ് ഒഴുക്കിൽപ്പെട്ടത് . അരവിന്ദ് നാലു സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പ​മാ​ണ് ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയത്. കുട്ടിയ്ക്കായി നാട്ടുകാർ...

1 min read

ജ​മ്മു: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മണ്ണിടിച്ചിലിൽ ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത വീ​ണ്ടും അ​ട​ച്ചു. ഉ​ദം​പു​രി​ലെ മൗ​ഡ് മേ​ഖ​ല​യി​ൽ മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ലെ മണ്ണ് നീ​ക്കി​വ​രി​ക​യാ​ണ്. ച​ര​ക്കു​ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ ധാരാളം വാ​ഹന​ങ്ങ​ൾ...

കരുനാഗപ്പള്ളി ∙ സിപിഐ തഴവ ലോക്കൽ കമ്മിറ്റി അംഗം കടത്തൂർ തോപ്പിൽ തറയിൽ എം.നിസാമിന്റെ (44) വീട്ടിൽ നിന്ന് അനധികൃതമായി റേഷൻ സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു ....

ഗു​രു​ഗ്രാം:ഡ​ൽ​ഹി​ക്ക​ടുത്ത് ​ ഗു​രു​ഗ്രാ​മി​ൽ തു​റ​ന്നു​കി​ട​ന്ന മാ​ൻ​ഹോ​ളി​ൽ വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. സ​ഹോ​ദ​ര​നൊ​പ്പം കളിക്കുകയായിരുന്ന പ​ത്തു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കുട്ടിയാണ് മാ​ൻ​ഹോ​ളി​ൽ വീ​ണ​ത്. സ​ഹോ​ദ​ര​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ടെത്തിയ...

Copyright © All rights reserved. | Newsphere by AF themes.