Sat. Aug 24th, 2019

ല​ക്നൗ : യു പിയിലെ അ​ഹി​യാ​പു​രി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥിയായ സൂ​ര്യ കു​മാ​റാ​ണ് വ്യാ​ഴാ​ഴ്ച സ്കൂ​ളി​നു സ​മീ​പ​ത്തു​വ​ച്ച് കു​ത്തേ​റ്റു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം സൂ​ര്യ കു​മാ​റി​ന്‍റെ അ​മ്മ​യു​ടെ...

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കിമാറ്റി. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടത്തിയിട്ടുണ്ട് . സംഭവത്തിന്...

സോളാപ്പൂർ : മഹാരാഷ്ട്രയിലെ സോളാപ്പൂരില്‍ പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മന്ത്രി മുഖ്യാതിഥിയായ ചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട ഗഡ്കരി കസേരയില്‍ ഇരിക്കുകയായിരുന്നു....

ഷൈൻ ടോം ചാക്കോ നായകനാകുന്ന ത്രില്ലർ ചിത്രം ആറാം തിരുകൽപനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഹു' എന്ന ചിത്രത്തിനു ശേഷം അജയ് ദേവലോക സംവിധാനം ചെയ്യുന്ന ചിത്രമാണിത്...

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 3,210 രൂപയും പവന് 25,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 30 രൂപയും പവന്...

മുംബൈ: പ്രമുഖ ഭവന വായ്പ സ്ഥാപനമായ എച്ച്ഡിഎഫ്സി വായ്പാപലിശ നിരക്കുകള്‍ കുറച്ചു. 0.10 ശതമാനത്തിന്‍റെ കുറവാണ് ഭവന വായ്പകള്‍ക്ക് വന്നത്. പലിശാ ഇളവുകള്‍ നിലവിലുളള ഇടപാടുകാര്‍ക്കും ബാധകമാണ്...

ഡൽഹി : 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡൽഹിയിൽ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400...

പത്തനംതിട്ട: ഇലന്തൂരിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.ഇലന്തൂർ ഇടപ്പരിയാരം വിജയ വിലാസത്തിൽ സജീവാണ് മരണമടഞ്ഞത് . സജീവിന്‍റെ മകളുടെ സുഹൃത്തായ യുവാവില്‍ നിന്നും മര്‍ദ്ദനമേറ്റാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്....

1 min read

പ്രശസ്ത നടി ദിയ മിര്‍സ വിവാഹമോചിതയാകുന്നു.വിവാഹമോചിതയാകാൻ തീരുമാനിച്ച വിവരം സോഷ്യൽ മീഡിയയിലാണ് നടി ദിയ മിർസ അറിയിച്ചത്. രണ്ടുപേരുടെയും തീരുമാനപ്രകാരമാണ് വിവാഹമോചനമെന്ന് ദിയ പറയുന്നു. സഹില്‍ സംഘയാണ്...

സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ​ജി​ത്തു​ ​കെ.​ ​ജ​യ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന 'അ​ര​ക്ക​ള്ള​ൻ​ ​മു​ക്കാ​ക്ക​ള്ള​ൻ' എന്ന സിനിമയുടെ ഷൂട്ടിംഗ് ചി​ങ്ങം​ ​ഒ​ന്നി​ന് ആരംഭിക്കും. ദിലീഷ്പോത്തന്‍,​ ഹ​രീ​ഷ് ​ക​ണാ​ര​ന്‍,​ സു​ര​ഭി​...

Copyright © All rights reserved. | Newsphere by AF themes.