Sat. Aug 24th, 2019

top news

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രിന്റെ പ്ര​ത്യേ​ക പ​ദ​വി മാറ്റാനുള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നടപടിയെ എ​തി​ർ​ത്ത​ പാ​ർ​ട്ടി നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കോ​ൺ​ഗ്ര​സി​ന്റെ രാ​ജ്യ​സ​ഭ ചീ​ഫ്​ വി​പ്പ്​ രാ​ജി​വെ​ച്ചു. ക​ശ്​​മീ​ർ വി​ഷ​യ​ത്തി​ൽ വി​പ്പ്​ പു​റ​പ്പെ​ടു​വി​ക്കാ​ൻ...

കൊ​ച്ചി: സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റെക്കോർഡിൽ . ഇ​ന്ന് മാ​ത്രം പ​വ​ന് 280 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 26,880 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 3,360 രൂ​പ​യാ​ണ് വി​ല....

വ​യ​നാ​ട്: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​ തുടരുകയാണ് . കു​റി​ച്യ​ർ മ​ല​യി​ൽ വീ​ണ്ടും ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ധ്യ​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​വി​ടെ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി നെത്തു​ട​ർ​ന്ന് ര​ണ്ട് കു​ടും​ബ​ങ്ങ​ളെ...

ചെന്നൈ: കശ്മീരിന് പ്രത്യക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍. കാശ്മീർ വിഷയത്തിൽ സമ്പൂര്‍ണമായ അധപതനമാണ് സംഭവിച്ചത്. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ...

ഡൽഹി ;ഡൽഹിയിലെ സാക്കിർ നഗറിലെ ഫ്ലാറ്റിലുണ്ടായ വൻ തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പടെ ആറ് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. പൂലർച്ചെ 2 മണിയോടെ കെട്ടിടത്തിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40...

കൊല്ലം: മിൽമ ഏകപക്ഷീയമായി പാൽവില വർദ്ധിപ്പിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശ്. അവശ്യവസ്തുക്കളുടെയും കാലിത്തീറ്റയുടെയും വിലയിലുണ്ടായ വർദ്ധനയാണ് ക്ഷീരകർഷകരെ സംരക്ഷിക്കാൻ...

1 min read

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്‍മീരിന്‌ പ്ര​ത്യേ​ക പ​ദ​വി ന​ല്‍​കു​ന്ന 370-ാം അ​നുഛേ​ദം റ​ദ്ദാ​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ച് ബി​ജെ​പി നേ​താ​വ് എ​ൽ.​കെ....

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിച്ച് മരണപ്പെട്ട സംഭവത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയാണ് സസ്‌പെൻഡ് ചെയ്‌തത്. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത...

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉന്നാവോ പെണ്‍കുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സയ്ക്കായി വിമാനമാര്‍ഗം എയിംസിലെത്തിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരും ലഖ്‌നൗവിലെ കിങ്...

Copyright © All rights reserved. | Newsphere by AF themes.